“ഉണ്ണി..നീ എവിടെ എൻ്റെ കുട്ടി..അമ്മേനെ ഇങ്ങനെ ഓടിക്കല്ലേ.. അമ്മയ്ക്ക് വയ്യ കുഞ്ഞേ..അമ്മ തോറ്റു, വരൂ.. ഈ ചോറൊന്ന് കഴിക്കു കുഞ്ഞേ..” കല്യാണിയമ്മ ഉണ്ണിക്കുട്ടനെ തേടി നടന്നു. ഒരു ചെറിയ വീട്ടിലായിരുന്നു കല്യാണിയമ്മയും ഉണ്ണിക്കുട്ടനും തൻറെ കൊച്ചു പെങ്ങൾ മായയും താമസിച്ചിരുന്നത് ഉണ്ണിക്കുട്ടന്റെ ശരിയായ പേര് രതീഷ് എന്നാണ് അവൻറെ അച്ഛൻ മരണപ്പെട്ടത് രണ്ടു കൊല്ലം മുമ്പാണ് കാൻസർ ആയിരുന്നു, അവൻറെ ജീവിതം അമ്മയും പെങ്ങളും ആയിരുന്നു കല്യാണി അമ്മക്കും അതുപോലെതന്നെ മക്കളായിരുന്നു ലോകം. വൃദ്ധർ എന്നും പറഞ്ഞ് […]