കടലും കരയും അറിയും കുട്ടി
കടലില്‍ ഉള്ളൊരു കരയേത് ?
തോറ്റെങ്ങില്‍ ഞാന്‍ പറയട്ടെ
ചാകരയാണത് കേട്ടോളൂ
മാനം മുട്ടെ ഉയരും കിളിയേ
മാനത്തുള്ളോരു വില്ലേതു ?
തോറ്റെങ്ങില്‍ ഞാന്‍ പറയട്ടെ
മഴവില്ലാണതു കേട്ടോളൂ.
കടലും കരയും അറിയും കുട്ടി
കടലില്‍ ഉള്ളൊരു കരയേത് ?
തോറ്റെങ്ങില്‍ ഞാന്‍ പറയട്ടെ
ചാകരയാണത് കേട്ടോളൂ
മാനം മുട്ടെ ഉയരും കിളിയേ
മാനത്തുള്ളോരു വില്ലേതു ?
തോറ്റെങ്ങില്‍ ഞാന്‍ പറയട്ടെ
മഴവില്ലാണതു കേട്ടോളൂ.