ആസ്വാദനക്കുറിപ്പ്: ‘നെയ്പായസം’ മാധവിക്കുട്ടി പ്രശസ്ത കഥാകാരി മാധവിക്കുട്ടിയുടെ ഒരു മനോഹരമായ ബാലസാഹിത്യ കഥയാണ് ‘നെയ്പായസം’ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഹൃദയസ്പർശിയായ ഒരു കഥയാണിത് ഇംഗ്ലീഷ് മലയാളം സാഹിത്യകാരിയായിരുന്ന കമലാ സുരയ്യ നിരവധി കവിത ചെറുകഥ ജീവചരിത്രം എന്നിങ്ങനെ പ്രസിദ്ധീകരിച്ചിട്ടുണ്ട് ഇംഗ്ലീഷിൽ കവിതയെഴുതുന്ന ഇന്ത്യക്കാരിൽ പ്രമുഖയായിരുന്നു കേരളത്തിൽ മാധവിക്കുട്ടി എന്ന തൂലിക നാമത്തിൽ എഴുതിയ ചെറുകഥയിലൂടെയും ജീവിതത്തിലൂടെയും ആണ് അവർ പ്രശസ്തയായത് ചാരിറ്റബിൾ ട്രസ്റ്റ് സംഘടനാ ആരംഭിച്ചു തറവാട് കേരള സാഹിത്യ അക്കാദമിക്കായി ഇഷ്ടദാനം ചെയ്തു […]